Music: വിദ്യാസാഗർ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Code:
പല്ലവി
മിന്നിത്തെന്നും നക്ഷത്രങ്ങൾ വിണ്ണിൽചിന്നുന്നു
-A C C -A -A C C -A -A C C -A -G
മിന്നാമിന്നിക്കുഞ്ഞുങ്ങൾ പോലെ
-A C C -A -A C D E D
ചെല്ലത്തുമ്പിൽ പക്ഷിക്കൂട്ടം ചൂളംകുത്തുന്നൂ
-A C C -A -A C C -A -A C C -A -G
ചോലക്കാറ്റിൻ സംഗീതം പോലെ
-A C C -A -A C D E D
മിഴിയിൽ മഴവിൽ ചിറകേറിടാം
E G G G A A A C+ A C+ A G
വെറുതേ ഇതിലേ അലയാം
E G G G A A C+ D+ E+
കുളിരാ കുളിരിൻ കുടമേന്തിടാം
E G G G A A A C+ A C+ A G
കുറുവാൽ പറവേ വരു നീ
E G G G A A C+ D+ E+...........D+ C+
ഓ.. ഓ.. ഓ....
AGC+A AGC+A AGC+A
ചരണം 1
കുറുമ്പുമായ് കൊഞ്ചിക്കുറുകുന്ന മനസ്സേ
C+ D+ E+ D+C+ D+ E+ D+ C+ D+ E+ D+C+D+E+...
കുണുങ്ങിക്കൊണ്ടെന്നും കറങ്ങുന്നു വസന്തം
C D E D C D E D C D E DCDEDC-A
വിരൽ തലോടവേ ഓ..... വിരിഞ്ഞു താരകം
E A A A A A G BBC+C+D+ E A A A G A G
കുട നിവർത്തവേ ഓ.... പൊഴിയുമാമഴ
E A A A A A G BBC+C+D+ E A A A G A G
ഊഞ്ഞാല കൊമ്പത്തെ ഉല്ലാസസല്ലാപം
G G A C+ D+ E+ E E G A C+ D+
പാറിപ്പറക്കും വെള്ളിപ്രാവേ പ്രാവേ പ്രാവേ
A G A G A G A G A G A G
ഓ...ഓ...ഓ...
AGC+A AGC+A AGC+A
ചരണം 2
അലഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ്
കിലുകിലെ കൊഞ്ചി കിലുങ്ങുമീ കളിമ്പം (2)
മിഴിയുഴിഞ്ഞിടും ഓ...ഓ...തുടുനിറങ്ങളായ്
പതമമർന്നിടും ഓ... പുതിയ ലോകമായ്
നാം ഒന്നായ് പാടുമ്പോൾ നാടെങ്ങും സംഗീതം
കൂടെ കൂത്താടും കുഞ്ഞിക്കാറ്റേ
ഓ...ഓ...ഓ.... (മിന്നിത്തെന്നും...)