Pottithakarnna kinavinte mayyathu

Rajeev

Well-Known Member
Joined
Jan 25, 2014
Messages
91
Reaction score
5
Location
kollam
Hi Friends,
All of the latest posts in the Malayalam section are outstanding and great works..
I would like to have the notation for the song Pottithakarnna kinavinte mayyath...

Poetic wizard: P.Bhaskaran
Musical wizard: MS Baburaj





പൊട്ടി തകര്*ന്ന കിനാവിന്*റെ മയ്യത്ത്
കെട്ടി പിടിച്ചു കരയുന്ന പെണ്ണെ...
കെട്ടി പിടിച്ചു കരയുന്ന പെണ്ണെ
കെട്ടു കഴിഞ്ഞ വിളക്കിന്* കരിന്*തിരി
കെട്ടി പിടിച്ചു കരയുന്നത് എന്തേ ?
കെട്ടി പിടിച്ചു കരയുന്നത് എന്തേ ?

മലര്*മണം മാഞ്ഞില്ല മധുവിധു തീര്*ന്നില്ല..
മണവാളന്* മാത്രം മയങ്ങാന്* പോയോ ??
മരണത്തിന്* മണിയറ തന്നിലേയ്ക്ക് അള്ളാഹു
മാരനേ മാത്രം മടക്കി വിളിച്ച്..

എല്ലാ പ്രതീക്ഷ വീണടിഞ്ഞല്ലോ
പള്ളി പറമ്പിലെ ആറടി മണ്ണില്*..
കണ്ണീര്* കരിഞ്ഞാലും എന്ത് ഇനി കാര്യം ?
മണ്ണോട് മണ്ണായി കഴിഞ്ഞല്ലോ മാരന്*..
 
Thread starter Similar threads Forum Replies Date
Chandran Pottithakarna Kinavinte Mayath (Subaida) Malayalam film piano music notes 1
Similar threads

About us

  • Our community has been around for many years and we pride ourselves in offering quality music notations and music discussions among different people of all backgrounds. We are working hard every day to make sure that our community is one of the best around here. We believe, sharing knowledge is true caring - whether you are a pro or a beginner, you would benefit from this fraternity. Join us and let’s walk together this exciting musical journey. It's fun unlimited and musically bonding!

Facebook